When a Malaysian tycoon’s daughter gave up inheritance for love
മലേഷ്യയിലെ വ്യവസായ ഭീമന് കായ് പെംഗിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ആഞ്ജലീൻ ഫ്രാൻസിസ് ഖൂ. ഓക്സ്ഫോർഡ് സർവകലാശാലയിൽ വിദ്യഭ്യാസ കാലത്താണ് ആഞ്ജലീൻ കരീബിയൻ സ്വദേശിയായ ജെഡ്ഡിയ ഫ്രാൻസിസിനെ പരിചയപ്പെടുന്നത്. ഇവര് അധികം വൈകാതെ പ്രണയത്തിലായി.